INVESTIGATIONഅറസ്റ്റിലായത് രാസലഹരി കേസില്‍; ബെംഗളൂരുവില്‍ വെച്ച് വിലങ്ങുമായി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു: 21കാരനെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്ന്ന് പിടികൂടി നെടുപുഴ പോലീസ്മറുനാടൻ മലയാളി ബ്യൂറോ9 April 2025 6:46 AM IST